1. ഉച്ചം

    Share screenshot
    1. ഉയർന്ന അവസ്ഥ, ഔന്നത്യം, മേന്മ, പരമോന്നതസ്ഥാനം
    2. ഉയരം
    3. ശബ്ദത്തിൻറെയോ ഗാനത്തിൻറെയോ ഉയർന്ന ശ്രുതി
    4. മരത്തിൻറെയും മലയുടെയും മറ്റും മുകൾഭാഗം
    5. (ജ്യോ.) ഉച്ചരാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക