-
ഉച്ചയം
- നാ.
-
വരിനെല്ല്
-
ശേഖരിക്കൽ, പെറുക്കിയെടുക്കൽ, സംഭരണം
-
സമൂഹം, ശേഖരം, സമ്പാദ്യം
-
മറ്റൊന്നിനോടു കൂട്ടൽ, നേരത്തെ ഉള്ള ഒരു സംഖ്യയോടു കൂട്ടൽ
-
ഉദയം, സമൃദ്ധി, അഭിവൃദ്ധി
-
കണക്കുത്ത്, മടിക്കുത്ത്
-
ത്രികോണത്തിൻറെ എതിർവശം