അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉച്ചലിക്കുക
ശക്തിയായി അങ്ങോട്ടുമിങ്ങോട്ടും പോകുക, ആടുക, ഇളകുക, വിറയ്ക്കുക, ഉലയുക, ഇളകിച്ചാഞ്ചാടുക
ഉയർന്നുവരുക, മേലോട്ടു ചലിക്കുക
മുന്നോട്ടു പോവുക, പുറപ്പെടുക
പൊട്ടിപ്പുറപ്പെടുക, ഉദ്ഗമിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക