1. ഉച്ചാരം2

    Share screenshot
    1. മലം, അമേധ്യം
    2. മലവിസർജനം
    3. ഉച്ചാരണം, വാക്ക്
    4. ഗ്രഹത്തിൻറെ രാശി സംക്രമം
  2. ഉച്ചാരം1, ഉച്ചാരൻ, ഉച്ചാരൽ, ഉച്ചാൽ

    Share screenshot
    1. ആരൻ
    2. കുജൻ, ഉച്ചത്തിൽ നിൽക്കുന്ന സമയം
    3. മകരം 28 മുതൽ മൂന്നുദിവസത്തേക്ക് ആചരിക്കുന്ന ഒരു വിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക