1. ഉച്ചാവച

    1. വി.
    2. പൊങ്ങിയും താണുമുള്ള, നിരപ്പില്ലാത്ത, കുണ്ടുംകുഴിയുമായ
    3. (ശബ്ദം പോലെ) ഉച്ചമായും മന്ദമായുമുള്ള
    4. വലുതും ചറുതുമായ
    5. പല പ്രകാരത്തിലുള്ള, പല വിധത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക