1. ഉച്ചൈ:

    Share screenshot
    1. ഉച്ചത്തിൽ, വലിയശബ്ദത്തിൽ, ഉറക്കെ
    2. ഉയരത്തിൽ, ഉച്ചസ്ഥിതിയിൽ, മുകളിലേക്ക്, ഉത്കർഷത്തിലേക്ക്
    3. ഗാഢമായി, ശക്തിമത്തായി, തീവ്രമായി, വളരെ അധികമായി
    1. മഹത്തായ, ഉയർന്ന
    2. വലിയ, നീണ്ട, (മണിപ്രവാളത്തിൽ പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക