1. ഉച്ചൻ1

    Share screenshot
    1. ഉച്ചുപിടിച്ചവൻ; ബുദ്ധിഭ്രമം ഉള്ളവൻ
  2. ഉച്ചൻ2

    Share screenshot
    1. (ജ്യോ.) ഉച്ചരാശിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹം
    2. ഉയരമുള്ളവൻ, ഉന്നതൻ
  3. ഉച്ചൻ3

    Share screenshot
    1. ഒരുതരം കീടം. (പ്ര.) ഉച്ചൻകുത്തുക, ഉച്ചു കുത്തുക = ദ്രവിച്ചുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക