1. ഉച്ചൽ

    Share screenshot
    1. കറുത്തപാട്
  2. ഉച്ചല

    Share screenshot
    1. (മേൽപോട്ടു) ചലിക്കുന്ന, അനങ്ങുന്ന, വിറയ്ക്കുന്ന
  3. ഉച്ചാരം1, ഉച്ചാരൻ, ഉച്ചാരൽ, ഉച്ചാൽ

    Share screenshot
    1. ആരൻ
    2. കുജൻ, ഉച്ചത്തിൽ നിൽക്കുന്ന സമയം
    3. മകരം 28 മുതൽ മൂന്നുദിവസത്തേക്ക് ആചരിക്കുന്ന ഒരു വിശേഷം
  4. ഉച്ചാൽ

    Share screenshot
    1. ഉച്ചാരൽ. "ഉച്ചാൽ തൊട്ട വിത്തു പോയി" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക