1. ഉജ്ജ്വല1

    Share screenshot
    1. അധികം ജ്വലിക്കുന്ന, കത്തിക്കാളുന്ന, എരിയുന്ന
    2. നല്ലപോലെ പ്രകാശിക്കുന്ന, പരിശോഭിക്കുന്ന, തിളക്കമുള്ള
    3. വ്യക്തമായ, വിശദമായ
    4. ഭംഗിയുള്ള, സുന്ദരമായ
    5. വിടർന്ന, വികസിച്ച
  2. ഉജ്ജ്വല2

    Share screenshot
    1. ഒരു വൃത്തം
    2. കപ്പൽമുളക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക