1. ഉടക്കുക

    Share screenshot
    1. ഏർപ്പെടുക
    2. (മുള്ളും മറ്റുംകൊണ്ടു) കുരുങ്ങിത്തടയുക, കൊളുത്തുക
    3. തടസ്സം ഉണ്ടാക്കുക, പ്രതിബന്ധം സൃഷ്ടിക്കുക, തടഞ്ഞു പിന്നോട്ടു പിടിക്കുക, തടയുക
    4. എതിർത്തു സംസാരിക്കുക, തർക്കിക്കുക
    5. മല്ലിടുക, പിടിക്കുക, യുദ്ധം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക