-
ഉടക്ക്
- തടസ്സം
- മുന്നോട്ടുള്ള ഗതി തടഞ്ഞുകൊണ്ടു പിന്നോട്ടു കൊളുത്തിപ്പിടിക്കൽ, കൊളുത്ത്, തോട്ടികൊണ്ടു കൊളുത്തിയിട്ടു വലിക്കുക എന്ന പ്രവൃത്തി
- മുടിയിഴതമ്മിൽ കൂട്ടിപ്പിണഞ്ഞുള്ള കുരുക്ക്
- തർക്കം, വിവാദം, ഏറ്റുമുട്ടൽ
- വില്ലു കുലയ്ക്കൽ
-
ഉടക്ക
- ഒരു ചർമവാദ്യം, ഢക്ക