1. ഉടമ

    Share screenshot
    1. ആഭരണം
    2. ഒരാളുടെ സ്വന്തം വക എന്നുള്ളത്, ഉടയൻ എന്ന സ്ഥിതി, ഉടമസ്ഥത
    3. ഉടമസ്ഥൻ, ഉടമ വഹിക്കുന്നവൻ. ഉദാ: ഭൂവുടമ
    4. ബന്ധുത്വം
    5. സൗഹാർദം, സ്നേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക