1. ഉടമ്പ്

    Share screenshot
    1. ഉടൽ, ശരീരം, ദേഹം, ശരീരം മുഴുവൻ എന്ന അർത്ഥത്തിലും കയ്യും തലയും ഒഴിച്ചുള്ള ഭാഗം എന്ന അർത്ഥത്തിലും പ്രയോഗം
    2. വ്യഞ്ജനാക്ഷരം, മെയ്യെഴുത്ത്
  2. ഉടുമ്പ്

    Share screenshot
    1. ഒരു ജന്തു, മങ്കഴിമാൻ, വാലി, നെടുവാലി
    2. തഴുത്, ഓടാമ്പൽ, സാക്ഷ
    3. ഉടുമ്പു മീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക