-
ഉടയാൻ
- ചില നായർകുടുംബക്കാരുടെ ഒരു സ്ഥാനപ്പേര്. "ഉടയാർ" നോക്കുക
-
ഉടയൻ, ഉടയവൻ, ഉടയോൻ
- ഈശ്വരൻ
- രാജാവ്
- ഭർത്താവ്
- ഉടയവൻ, ഉള്ളവൻ, ഉടമസ്ഥൻ. (സ്ത്രീ.) ഉടയവൾ
- നാഥൻ, സ്വാമി, രക്ഷകൻ
-
ഉടയോൻ
- ഈശ്വരൻ, നാഥൻ
- ഉടയവൻ, ഉള്ളവൻ (ബ.വ.) ഉടയോർ
- ബന്ധു, രക്ഷകൻ (സ്ത്രീ.) ഉടയവൾ, ഉടയോർ
-
ഉടൈയാൻ
- ഒരു സ്ഥാനപ്പേര്
- ഉള്ളവൻ