1. ഉടയോൻ

    1. നാ.
    2. ഈശ്വരൻ, നാഥൻ
    3. ഉടയവൻ, ഉള്ളവൻ (ബ.വ.) ഉടയോർ
    4. ബന്ധു, രക്ഷകൻ (സ്ത്രീ.) ഉടയവൾ, ഉടയോർ
  2. ഉടയൻ, ഉടയവൻ, ഉടയോൻ

    1. നാ.
    2. ഈശ്വരൻ
    3. രാജാവ്
    4. ഭർത്താവ്
    5. ഉടയവൻ, ഉള്ളവൻ, ഉടമസ്ഥൻ. (സ്ത്രീ.) ഉടയവൾ
    6. നാഥൻ, സ്വാമി, രക്ഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക