1. ഉടയൻ, ഉടയവൻ, ഉടയോൻ

    1. നാ.
    2. ഈശ്വരൻ
    3. രാജാവ്
    4. ഭർത്താവ്
    5. ഉടയവൻ, ഉള്ളവൻ, ഉടമസ്ഥൻ. (സ്ത്രീ.) ഉടയവൾ
    6. നാഥൻ, സ്വാമി, രക്ഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക