1. ഉടയർ

    1. നാ.
    2. (ഉടയൻ എന്നതിൻറെ ബഹുവചനം.) ഉടയവർ, ഉള്ളവർ
    3. അവകാശപ്പെട്ടവർ
    4. സ്വന്തക്കാർ (പ്ര.) ഉറ്റവരും ഉടയവരും
  2. ഉടയാർ, ഉടയോർ

    1. നാ.
    2. (പു.ബ.വ.) സ്വാമി, (രാജാക്കന്മാരെയും മറ്റും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ബിരുദം)
    1. ബ.വ.
    2. പണക്കാർ
    1. നാ.
    2. കൃഷീവലന്മാരിൽ ഒരു ജാതി
    3. ബന്ധുക്കൾ
  3. ഉടൈയാർ

    1. നാ.
    2. ഉള്ളവർ
    3. പ്രതിഷ്ഠാമൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക