-
ഉടയ1
- സ്വന്തമായ
- ആധിപത്യം ഉള്ള
- ഒരു സംബന്ധികാവിഭക്തി പ്രത്യയം. ഇതിൻറെ രൂപ പരിണാമങ്ങൾ
-
ഉടയ2
- ഉടയത്തക്കവിധം
-
ഉടെ, ഉടയ
- ഉടയ, ഉള്ള
- സംബന്ധികാവിഭക്തിപ്രത്യയം ഉദാ: "അവളുടെ, അവരുടെ, നിങ്ങളുടെ"
-
ഉഡിയാ
- ഒറീസ്സയിലെ ഭാഷ, ഒറിയ
-
ഊടായി
- ആയുധക്കത്തി