-
ഉടയ1
- വി.
-
സ്വന്തമായ
-
ആധിപത്യം ഉള്ള
-
ഒരു സംബന്ധികാവിഭക്തി പ്രത്യയം. ഇതിൻറെ രൂപ പരിണാമങ്ങൾ
-
ഉടയ2
- അവ്യ.
-
ഉടയത്തക്കവിധം
-
ഉഡിയാ
- നാ.
-
ഒറീസ്സയിലെ ഭാഷ, ഒറിയ
-
ഊടായി
- നാ.
-
ആയുധക്കത്തി
-
ഉടെ, ഉടയ
- വ്യാക.
-
സംബന്ധികാവിഭക്തിപ്രത്യയം ഉദാ: "അവളുടെ, അവരുടെ, നിങ്ങളുടെ"
- വി.
-
ഉടയ, ഉള്ള