അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉടുത്തുകെട്ട്
കഥകളി നടന്മാർ അരയ്ക്കുചുറ്റും കാലുറയ്ക്കുമേൽ തുണിക്കഷണങ്ങൾ ഞൊറിഞ്ഞു കച്ചയിൽ ചേർത്തു ചുറ്റിക്കെട്ടുന്നത്
കച്ചകെട്ടൽ, അരമുറുക്കൽ
വസ്ത്രധാരണം, വേഷവിധാനം. ഉടുത്തുകെട്ടുവാൽ = കഥകളി നടന്മാർ ഉടുത്തുകെട്ടിന് ഉപയോഗിക്കുന്ന തുണിക്കഷണങ്ങൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക