1. ഉടൻ1

    Share screenshot
    1. പെട്ടെന്ന്, അതേ (ഇതേ) ക്ഷണത്തിൽ, ആ (ഈ) നിമിഷത്തിൽ
    2. കൂടെ, ഒരുമിച്ച്, ചേർന്ന്
  2. ഉടൻ2

    Share screenshot
    1. പ്രാവശ്യം, തവണ
  3. ഉടനേ, ഉടനെ

    Share screenshot
    1. ഉടൻതന്നെ, ആ സമയത്തുതന്നെ, ആ ക്ഷണത്തിൽ, വേഗത്തിൽ, താമസിയാതെ
    1. കൂടെ
  4. ഉഠാണി

    Share screenshot
    1. വൈരം, വജ്രം
  5. ഊടാണി

    Share screenshot
    1. അയവുള്ള ആണി
  6. ഊറ്റൻ

    Share screenshot
    1. ഊറ്റമുള്ളവൻ, ശക്തൻ, ഊറ്റക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക