1. ഉണ്ടതട്ടിപ്പടവർ

    1. നാ. ബ.വ.
    2. വെടിയുണ്ടപോലും പരിചകൊണ്ടു തടുത്തു യുദ്ധം ചെയ്യുന്നവൻ. ഉണ്ടതട്ടി = വെടിയുണ്ട തടുക്കാൻതക്ക ശക്തിയുള്ള പരിച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക