-
ഉണ്ട1
- ഉരുള, ഉരുണ്ട വസ്തു, ഗോളം
- കട്ട
- ഉരുട്ടിയുണ്ടാക്കിയ പലഹാരം, ഉദാ: അരിയുണ്ട
- തോക്ക്, പീരങ്കി മുതലായവയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ലോഹഗോളം, വെടിയുണ്ട
- ചുട്ടിപ്പൂവ്
- ഉരുണ്ട
- പൊക്കംകുറഞ്ഞു വണ്ണം കൂടിയ (ആൾ)
-
ഉണ്ട2
- ഊണുകഴിച്ച, അനുഭവിച്ച, ഉദാ: ഉണ്ട ചോറ്, തേൻ ഉണ്ട വണ്ട്, ഉണ്ടവനേ ഊക്കമുള്ളു, ഉണ്ട ഉണ്ണി ഓടിക്കളിക്കും. (പഴ.)
-
ഉണ്ട്
- അസ്തിത്വം സൂചിപ്പിക്കുന്ന പൂർണക്രിയ
- കാലാനുപ്രയോഗമായി നിൽക്കുന്ന ഒരു ആഖ്യാതം