1. ഉണ്ണുക

    1. ക്രി.
    2. ആഹാരം വായ്ക്കകത്താക്കി അന്നനാളത്തിൽക്കൂടി ഇറക്കുക, തിന്നുകയോ കുടിക്കുകയോ ചെയ്യുക, ഉള്ളിലാക്കുക, വിഴുങ്ങുക, ഭക്ഷിക്കുക
    3. അനുഭവിക്കുക
    4. ഏൽക്കുക, കൊള്ളുക
    5. ശ്വസിക്കുക, ഉൾക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക