1. ഉണർത്തിക്കുക

    1. ക്രി.
    2. ഉണർത്താൻ പ്രരിപ്പിക്കുക
    1. ആ.ഭാ.
    2. ഉണർത്തുക, ബഹുമാനപൂർവം അറിയിക്കുക. (പ്ര.) ഉണർത്തിക്കേണ്ടും അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക