1. ഉണർത്തുക

    1. ക്രി.
    2. ഉണരാൻ പ്രരിപ്പിക്കുക, വേറൊരാളിൻറെ ഉറക്കം മാറ്റുക
    3. ഓർമിപ്പിക്കുക, ബോധിപ്പിക്കുക
    1. ആ.ഭാ.
    2. അറിയിക്കുക, ബഹുമാനപൂർവം അറിയിക്കുക. ഉദാ: തിരുമനസ്സ് ഉണർത്തിച്ചു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക