1. ഉണർവ്

    Share screenshot
    1. ഉണർന്നിരിക്കുന്ന സ്ഥിതി, ഉണർച്ച, തെളിവ്
    2. പ്രബോധം, അറിവ്, ഗ്രഹണശക്തി
    3. ജാഗ്രത, കരുതൽ
    4. അറിവ്, ആത്മജ്ഞാനം
    5. ഉത്സാഹം, ഊർജസ്വലത, ചൊടി, പ്രസരിപ്പ്
  2. ഉള്ളുണർച്ച, -ഉണർവ്

    Share screenshot
    1. അറിവ്, ബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക