1. ഉതട്

    1. നാ.
    2. ചുണ്ട്
    3. അരിക്, വക്ക്
    4. പൊള്ളവാക്ക്
  2. ഉത്തട

    1. വി.
    2. തടത്തെ അതിക്രമിച്ച, കരകവിഞ്ഞ
  3. ഉതട്ട്

    1. നാ.
    2. ചതി
  4. ഉദൂഢ

    1. വി.
    2. തടിച്ച
    3. വിവാഹം കഴിഞ്ഞ
    4. വർധിച്ച, അധികമായ
    5. പരുപരുത്ത
    6. ലഭിച്ച, നേടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക