1. ഉതയ്ക്കുക

    1. ക്രി.
    2. തൊഴിക്കുക
    3. അടിക്കുക
    4. ഇടറുക. ഉദാ: കാൽ ഉതച്ചു വീഴുക
    5. പിറകോട്ടടിക്കുക, തിരിച്ചടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക