1. ഉതിരം

    1. നാ.
    2. രക്തം
  2. ഉദിരം

    1. നാ.
    2. ഒരു ചെടി, ഊരം, ഊരൻ, ചണനാരുപോലെ നാരുള്ളത്
  3. ഉധിരം

    1. നാ.
    2. ഉതിരം
  4. ഉത്രം, ഉത്തരം, ഉത്തിരം

    1. നാ.
    2. പന്ത്രണ്ടാമത്തെ നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക