1. ഉതിരുക

    Share screenshot
    1. (കുലയിൽ നിന്നു) പൊഴിയുക, കൊഴിയുക, അടർന്നുവീഴുക, വേർപെടുക
    2. (ആല) ശബ്ദം പുറപ്പെടുക, ഉയരുക. ഉദാ: വിലാപമുതിർന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക