1. ഉത്കം

    1. നാ.
    2. ആഗ്രഹം
    3. അവസരം
  2. ഉദകം

    1. നാ.
    2. ജലം (നനവിനെ ഉണ്ടാക്കുന്നതിനാൽ)
    3. ഇരുവേലി. (പ്ര.) ഉദകം ചെയ്യുക
    4. ജലം വീഴ്ത്തി ദാനം ചെയ്യുക
    5. ഉദയക്രിയചെയ്യുക
  3. ഉദ്ഘം

    1. നാ.
    2. അഗ്നി
    3. കൈക്കുമ്പിൾ
    4. മെച്ചം, മേന്മ (പദാന്തത്തിൽ പ്രയോഗം)
    5. മാതൃക
    6. സൗഖ്യം
  4. ഉലകം, ഉലക്

    1. നാ.
    2. (ആദ്യസ്വരാഗമം ചെയ്ത രൂപം); ലോകം, ഭൂമി
    1. പ്ര.
    2. ഉലകിഴിയുക. (ഉലക്-ഇഴിയുക = ഭൂമിയിലേക്ക് ഇറങ്ങി വരിക)
  5. ഉതക്കം

    1. നാ.
    2. തുണ, സഹായം, ഉതവി
  6. ഉലക്കം

    1. നാ.
    2. നടുക്കം
    3. കുലുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക