1. ഉത്കട

    1. വി.
    2. നിരപ്പില്ലാത്ത
    3. അധികമായ, വർധിച്ച
    4. ശക്തിയേറിയ, ഭയങ്കരതയുള്ള
    5. അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച
  2. ഉദ്ഗാഢ

    1. വി.
    2. വഴിഞ്ഞൊഴുകുന്ന, അധികമായ, തീവ്രമായ, ശക്തമായ, വളരെ അധികമായ
  3. ഉലക്കോട്

    1. നാ.
    2. നെല്ലുകുത്ത്പുര, ഉരൽപുര
  4. ഉൽക്കട

    1. വി.
    2. ഉത്കട
  5. ഊതുകട്ടി, ഊത്തു-

    1. നാ.
    2. തീയിൽവച്ച് ഊതിശുദ്ധീകരിച്ച വെള്ളിക്കട്ടി, മാറ്റുവെള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക