1. ഉത്കടം

    1. നാ.
    2. കോപം, മദം
    3. മദജലം
    4. ഇലവ(ർ)ംഗത്തൊലി
    5. ചുവന്ന കരിമ്പ്
    6. അംപൊട്ടൽ
  2. ഉദ്ഗാഢം

    1. അവ്യ.
    2. ഏറ്റവും ഗാഢമായി
  3. ഉദ്ഘാടം

    1. നാ.
    2. കാവൽപ്പുര
    3. (കാർഷികാവശ്യത്തിലേക്ക് ഉപയോഗിക്കുന്ന) വെള്ളത്തിനുകൊടുക്കേണ്ട കരം
  4. ഉത്കുടം

    1. നാ.
    2. മലർന്നുകിടന്നുള്ള ഉറക്കം
  5. ഉദ്ഘട്ടം, ഉദ്ഘട്ടകം

    1. നാ. സംഗീ.
    2. ഒരു താളം
  6. ഉലകിടം

    1. നാ.
    2. ഉലകം, ഉലക്, ലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക