-
ഉത്കണ്ഠ1
- കഴുത്ത് ഉയർത്തിപ്പിടിച്ച
- താത്പര്യമുള്ള, അറിയാൻ തിടുക്കപ്പെടുന്ന, ആശങ്കയുള്ള
-
ഉത്കണ്ഠ2
- ആകാംക്ഷ, പ്രതീക്ഷിക്കുന്ന, ഒന്നിനെപ്പറ്റി അറിയുവാനുള്ള തിടുക്കം
- ഇഷ്ടകാര്യത്തെ പ്രാപിക്കുന്നതിൽ കാലവിളംബം സഹിക്കാൻ പാടില്ലാത്ത മനോവികാരം
-
ഉൽക്കണ്ഠ
- ഉത്കണ്ഠ
-
ഊതക്കണ്ടി
- ഊതൽ