1. ഉത്കര

    Share screenshot
    1. ഉയർത്തിയ, മേലോട്ടെറിഞ്ഞ
    2. കൂടിയ, വാരിക്കൂട്ടിയ
  2. ഉദഗ്ര

    Share screenshot
    1. അഗ്രം കൂർത്തുനിൽക്കുന്ന, മുകളിലോട്ടു തള്ളിനിൽക്കുന്ന
    2. ഉയർന്ന, ഉത്കൃഷ്ടമായ
    3. ഭയങ്കരമായ, കൊടിയ
    4. വർധിച്ച, വലുതായിത്തീർന്ന
    5. കനത്ത, അസഹ്യമായ
  3. ഉദ്ഗാരി

    Share screenshot
    1. ഉദ്ഗിരണംചെയ്യുന്നവൻ
    2. മുകളിലേക്ക് പോകുന്നവൻ. രുധിരോദ്ഗാരിവർഷം = ബൃഹസ്പതിചക്രത്തിലെ അൻപത്തേഴാമത്തെ വർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക