അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉത്കരം
കൂട്ടം
കൂമ്പാരം, ധാന്യാദിസമൂഹം, അളക്കുമ്പോൾ ചിതറിയ ധാന്യം വാരിക്കൂട്ടിയത്
ചവറ്, ചവറ് തട്ടുന്ന സ്ഥലം
കുല, തൊത്ത്
ഉത്കാരം
നെല്ലും മറ്റും തൂറ്റൽ, പതിരു കളയൽ
ധാന്യം കൂമ്പാരമായി ഇടൽ
ഉദ്ഗാരം
ഛർദി
തികട്ടൽ
ഏമ്പക്കം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക