-
ഉതിക്കൽ
- ചീറ്റൽ
-
ഉത്കല
- ദയനീയമായ
- അധികമായ, അതിക്രമിച്ചുള്ള
-
ഉത്കുല1
- കുലത്തിൽനിന്നും തെറ്റിപ്പോയ, കുലത്തിനു മാനഹാനി വരുത്തിയ
-
ഉത്കുല2
- കുലധർമം തെറ്റിനടക്കുന്നവൾ, കുലട
-
ഉത്കൂല
- കരകവിഞ്ഞ, അതിരറ്റ