-
ഉതകുക
- ഉപകരിക്കുക, സഹായകമായിരിക്കുക, പ്രയോജനപ്പെടുക. ഉദാ: ഉതകുന്നതും ഉതകാത്തതും
- വർധിക്കുക, വലുതാകുക
-
ഉതിക്കുക
- ചീറ്റുക
-
ഉത്കാക
- ആണ്ടുതോറും പ്രസവിക്കുന്ന (പശു), ആട്ടക്കന്നി
-
ഉദിക്കുക
- ഉയർന്നുവരിക (സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെപ്പോലെ), ക്ഷിതിജത്തിനു മുകളിൽ വരിക, ഉദയം ചെയ്യുക
-
ഉലക്കുക
- ചുങ്ങുക, ചുളുങ്ങുക, ഉണങ്ങിവരണ്ടു ചെറുതാകുക, ചൊങ്ങുക