1. ഉത്കാരം

    Share screenshot
    1. നെല്ലും മറ്റും തൂറ്റൽ, പതിരു കളയൽ
    2. ധാന്യം കൂമ്പാരമായി ഇടൽ
  2. ഉത്കരം

    Share screenshot
    1. കൂട്ടം
    2. കൂമ്പാരം, ധാന്യാദിസമൂഹം, അളക്കുമ്പോൾ ചിതറിയ ധാന്യം വാരിക്കൂട്ടിയത്
    3. ചവറ്, ചവറ് തട്ടുന്ന സ്ഥലം
    4. കുല, തൊത്ത്
  3. ഉദ്ഗാരം

    Share screenshot
    1. ഛർദി
    2. തികട്ടൽ
    3. ഏമ്പക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക