-
ഉത്കാരൻ
- നാ.
-
വിത്തു വിതയ്ക്കുന്നവൻ
-
ഉദഗ്രൻ
- വി.
-
ഭയങ്കരൻ
-
ഊത്തുകാരൻ
- നാ.
-
ഊതുന്നവൻ, കുഴൽക്കാരൻ, നാഗസ്വരവും മറ്റും വായിക്കുന്നവൻ
-
ഉത്കീർണ
- വി.
-
ചിതറിയ
-
വിതച്ച
-
കൊത്തിവച്ച
-
ഉദ്ഗീർണ
- വി.
-
ഉദ്ഗിരണം ചെയ്യപ്പെട്ട, വമിക്കപ്പെട്ട, ഛർദിക്കപ്പെട്ട, പുറപ്പെട്ട
-
ഉദ്ഗൂർണ
- വി.
-
ഉയർത്തിയ
-
ഓങ്ങിയ (ആയുധം എന്നപോലെ), ഭീഷണിപ്പെടുത്തിയ