1. ഉത്കീർണ

    1. വി.
    2. ചിതറിയ
    3. വിതച്ച
    4. കൊത്തിവച്ച
  2. ഉദ്ഗീർണ

    1. വി.
    2. ഉദ്ഗിരണം ചെയ്യപ്പെട്ട, വമിക്കപ്പെട്ട, ഛർദിക്കപ്പെട്ട, പുറപ്പെട്ട
  3. ഉദ്ഗൂർണ

    1. വി.
    2. ഉയർത്തിയ
    3. ഓങ്ങിയ (ആയുധം എന്നപോലെ), ഭീഷണിപ്പെടുത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക