1. ഉത്കീർത്തനം

    1. നാ.
    2. നിലവിളിക്കൽ
    3. പുകഴ്ത്തൽ, പ്രകീർത്തിക്കൽ
    4. പറയൽ, പ്രസ്ഥാവിക്കൽ
    5. വിളംബരം ചെയ്യൽ
    6. കഴിഞ്ഞ കഥ പറയൽ, ഒരു നാട്യാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക