1. ഉത്കുല1

    1. വി.
    2. കുലത്തിൽനിന്നും തെറ്റിപ്പോയ, കുലത്തിനു മാനഹാനി വരുത്തിയ
  2. ഉത്കുല2

    1. നാ.
    2. കുലധർമം തെറ്റിനടക്കുന്നവൾ, കുലട
  3. ഉത്കൂല

    1. വി.
    2. കരകവിഞ്ഞ, അതിരറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക