-
ഉത്കുല1
- വി.
-
കുലത്തിൽനിന്നും തെറ്റിപ്പോയ, കുലത്തിനു മാനഹാനി വരുത്തിയ
-
ഉത്കുല2
- നാ.
-
കുലധർമം തെറ്റിനടക്കുന്നവൾ, കുലട
-
ഉത്കൂല
- വി.
-
കരകവിഞ്ഞ, അതിരറ്റ