1. ഉത്ക്രമം

    1. നാ.
    2. അതിക്രമിക്കൽ
    3. മേൽപ്പോട്ടുള്ള പോക്ക്
    4. അഭിവൃദ്ധി, കയറ്റം
    5. ഊർധ്വഗതി, മരണം
    6. ക്രമം വിട്ട പ്രവൃത്തി, ക്രമക്കേട്, ലംഘനം
    1. ഗണിത.
    2. അവസാനംതൊട്ട് ആദ്യംവരെ എന്ന ക്രമം, വിപരീതക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക