1. ഉത്ക്രമിക്കുക

    1. ക്രി.
    2. മേൽപ്പോട്ടുപോകുക, കയറുക
    3. പിന്നിലേക്കു പോവുക
    4. കടന്നുകളയുക, മരിക്കുക
    5. അതിക്രമിക്കുക, കടക്കുക
    6. അവഗണിക്കുക
    7. ഉപേക്ഷിക്കുക, മാറ്റിവയ്ക്കുക
    8. ലങ്ഘിക്കുക, ക്രമം വിട്ടു പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക