1. ഉത്ക്രാന്ത

    Share screenshot
    1. ഉത്ക്രമിച്ചു മുകളിലേക്കുപോയ, കടന്നുപോയ, വിട്ടുപിരിഞ്ഞ, മരിച്ച
    2. (നിറം) മങ്ങിയ
  2. ഉത്ക്രാന്തി

    Share screenshot
    1. മേലോട്ടുപോകൽ, വേർപിരിയൽ, ഉത്ക്രമണം
    2. പ്രാണൻറെ വേർപാട്, മരണം. ഉത്ക്രാന്തിധേനു = മരണകാലത്തു ദാനം ചെയ്യുന്ന പശു
  3. ഉദ്ഗ്രന്ഥ

    Share screenshot
    1. അയഞ്ഞ, കെട്ടഴിഞ്ഞ
  4. ഉദ്ഗ്രന്ഥി

    Share screenshot
    1. കെട്ടുവേർപെട്ട, വിമുക്തമായ, (സംസാരബന്ധങ്ങളിൽനിന്ന്) സ്വതന്ത്രമായിത്തീർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക