-
ഉത്ക്രാന്തി
- നാ.
-
മേലോട്ടുപോകൽ, വേർപിരിയൽ, ഉത്ക്രമണം
-
പ്രാണൻറെ വേർപാട്, മരണം. ഉത്ക്രാന്തിധേനു = മരണകാലത്തു ദാനം ചെയ്യുന്ന പശു
-
ഉദ്ഗ്രന്ഥി
- വി.
-
കെട്ടുവേർപെട്ട, വിമുക്തമായ, (സംസാരബന്ധങ്ങളിൽനിന്ന്) സ്വതന്ത്രമായിത്തീർന്ന