1. ഉത്ക്ഷേപണം, ഉൽ-

    1. നാ.
    2. മേൽപ്പോട്ടുള്ള ഏറ്, ഉയർത്തൽ
    3. മേൽപ്പോട്ടെറിയൽ, വൈശേഷികമതമനുസരിച്ചുള്ള ഒരു കർമം
    4. (വസ്ത്രാദികൾ) മോഷ്ടിക്കൽ
    5. ഛർദി
    6. പുറത്തുകളയൽ
    7. വിശറി
    8. ധാന്യം കാറ്റത്തു തൂറ്റുന്നതിനുള്ള കുട്ട, മുറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക